2010, ജൂലൈ 2, വെള്ളിയാഴ്‌ച

കവിത) മഴ- ശബാന.പി.കെ. (viii-d)

മഴ എന്‍ മനോവാടിയില്‍
കുളിരു തൂകി നില്പൂ
അരികിലെത്തുമീ മഴതന്‍
നൊമ്പരമൊഴി കേള്‍ക്കാന്‍
കാതോര്‍ത്തു നില്പൂ ഞാന്‍
ഭൂമിയിലെങ്ങും
കോരിച്ചൊരിയുമീ മഴ
എന്‍ ഉണര്‍വ്വിന്നുഷസ്സാം മഴ
ഉള്ളിലുറങ്ങുമാ നോവുണര്‍ത്തുന്ന
അഴകിന്‍ മഴ
എന്‍ മനസ്സിന്‍ മലര്‍വാടിയില്‍
കുളിരുതൂകി നില്പൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്നെക്കുറിച്ച്

A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT