2010, ജൂൺ 23, ബുധനാഴ്‌ച
കവിത) ജീവിതം-ഒരു ആമുഖം-അഞ്ജു മോഹന്‍. x.G
ജീവിതത്തിന്റെ ദുസ്സഹമാം
വീഥി തന്നിലെ കയറ്റവും ഇറക്കവും
അറിയാതെ കാലൊന്നിടറുമ്പോള്‍
മനസ്സു പതറുമ്പോള്‍,
ഒരു കരസ്പര്‍ശം ഞാനറിയുന്നു
ആ കരങ്ങള്‍ കാണുവാന്‍
പിന്തിരിയുമ്പോള്‍
എങ്ങും ശൂന്യത മാത്രം
എങ്കിലുമറിയുന്നു ഞാന്‍
അത് എന്നിലെ സത്യം
എന്നെ ഞാനാക്കി മാറ്റുന്ന നഗ്ന സത്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- punathil school
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ