കാട്ടു പൂക്കള്‍ (കുട്ടികളുടെ സൃഷ്ടികള്‍)
2015 ഒക്‌ടോബർ 21, ബുധനാഴ്‌ച
2011 ഡിസംബർ 21, ബുധനാഴ്‌ച
An article by Rehmas fabi, published in mathrubhumi weekly
റഹ് മാസ് ഫാബി ആര്‍.എന്‍ എം ഹൈസ്കൂളില്‍ എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം)വിദ്യാര്‍ത്ഥിനിയാണ്.
2011 ജൂലൈ 26, ചൊവ്വാഴ്ച
2011 ഫെബ്രുവരി 8, ചൊവ്വാഴ്ച
കവിത-അതുല്യകൃഷ്ണ
അപൂര്‍ണ്ണം
ഒരു മഴ തോര്‍ന്നപ്പോള്‍
ആ കണ്ണുകള്‍ തോര്‍ന്നു
ഇടി പിന്‍വാങ്ങിയപ്പോള്‍
നെഞ്ചിടിപ്പു മങ്ങി
കാറ്റകന്നപ്പോള്‍
നെഞ്ചിടിപ്പുയര്‍ന്നില്ല
കാര്‍മേഘം തെന്നിമാറി
ആ കണ്ണുകള്‍ അന്ധകാരത്തിലാഴ്ന്നു
വീട് വെയില്‍നൃത്തമാടി
ശരീരം തണുത്തുറഞ്ഞു
പരിസരമാകെ മഴത്തോറ്റം
പക്ഷേ,............
ആ കണ്ണുകള്‍ ചോര്‍ന്നില്ല
ഒടുവില്‍
മഴയ്ക്കൊപ്പം..................
മണ്ണിലേക്ക് ............
2011 ജനുവരി 20, വ്യാഴാഴ്ച
2011 ജനുവരി 6, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- punathil school
- A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT

•


