2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

കവിത-അതുല്യകൃഷ്ണ

അപൂര്‍ണ്ണം

ഒരു മഴ തോര്‍ന്നപ്പോള്‍ 
ആ കണ്ണുകള്‍  തോര്‍ന്നു
ഇടി പിന്‍വാങ്ങിയപ്പോള്‍
നെഞ്ചിടിപ്പു മങ്ങി
കാറ്റകന്നപ്പോള്‍
നെഞ്ചിടിപ്പുയര്‍ന്നില്ല
കാര്‍മേഘം തെന്നിമാറി
ആ കണ്ണുകള്‍ അന്ധകാരത്തിലാഴ്ന്നു
വീട് വെയില്‍നൃത്തമാടി
ശരീരം തണുത്തുറഞ്ഞു
പരിസരമാകെ മഴത്തോറ്റം
പക്ഷേ,............
ആ കണ്ണുകള്‍ ചോര്‍ന്നില്ല
ഒടുവില്‍
മഴയ്ക്കൊപ്പം..................
മണ്ണിലേക്ക് ............

എന്നെക്കുറിച്ച്

A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT